Iran Vs Portugal Match Preview <br />ആദ്യ കളിയില്‍ സ്‌പെയിനിനോട് സമനിലയുമായി രക്ഷപ്പെട്ട പോര്‍ച്ചുഗല്‍ രണ്ടാം മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരെ ഒരു ഗോളിനാണ് ജയിച്ചു കയറിയത്. രണ്ടു മത്സരങ്ങളിലും ക്രിസ്റ്റിയാനോയുടെ മികവിലാണ് ടീം മുന്നോട്ടു കുതിച്ചത്. സൂപ്പര്‍താരം തിളങ്ങാതിരുന്നതാല്‍ പോര്‍ച്ചുഗലിന് ജയിച്ചു കയറുക അസാധ്യമാകും. അതേസമയം, ഇറാനെതിരെ സമനിലയും പോര്‍ച്ചുഗലിന് സാധ്യത നല്‍കുന്നുണ്ട്. <br />#IRAPOR #FifaWorldCup2018 #CR7